NERMOZHI നേർമൊഴി
NERMOZHI നേർമൊഴി
  • 1 239
  • 18 721 043
പരിഭവ മൊഴികൾ | അദ്ധ്യായം 11 | പ്രിയതമന് ഒരു ഭാര്യയുടെ പരിഭവ മൊഴികൾ | nermozhi
'പ്രിയതമന് ഒരു ഭാര്യയുടെ പരിഭവമൊഴികൾ'
#Nermozhi​ Video Series
ശൈഖ് സുൽത്താൻ ബിൻ അബ്ദില്ല അൽ അംരിയുടെ ഇലൈക യാ സൗജി' എന്ന അറബി കൃതിയുടെ പരിഭാഷയാണ് 'പ്രിയതമന് ഒരു ഭാര്യയുടെ പരിഭവമൊഴികൾ'
വിവർത്തനം : കബീർ എം പറളി
ദാമ്പത്യജീവിതത്തിൽ ദീനി ചിട്ടകൾ കൊതിക്കുന്ന നിഷ്കളങ്കമായ ഒരു ഭാര്യ തന്റെ പ്രിയതമന് നൽകുന്ന ഹൃദയഹാരിയായ കുറിപ്പുകളാണ് ഇത്
ഒരു ഭാര്യക്ക്‌ തന്റെ ഭർത്താവിന് മുന്നിൽ മാർക്ക് ചെയ്തു നൽകാവുന്ന ഒരുപാട് കുറിപ്പുകളുടെ സമാഹാരം. ഇതിൽ ജീവിതമുണ്ട് എന്ന് പറയാൻ ധൈര്യം നൽകുന്നത്, അനുവങ്ങളാണ്. ഇത്‌ കേൾക്കുമ്പോൾ, ജീവിതത്തിലെ അനുഭവങ്ങൾ ഓർമ വരുന്നു.....
ഇത്‌ നിങ്ങളുടെ പ്രിയതമയിൽ നിന്നാണ്.കഴിഞ്ഞ നീണ്ടവർഷങ്ങലായി നിങ്ങളൊടൊത്ത് ജീവിക്കുന്ന നിങ്ങളുടെ പ്രിയതമ.
ദാമ്പത്യജീവിതത്തിലെ പോരായ്മകൾക്കു നേരെ കണ്ണടക്കുന്നത് ഹൃദയങ്ങൾക്കിടയിൽ അകൽച്ചയുണ്ടാക്കും എന്ന കാര്യം സഖേ,തങ്ങൾക്കും അറിയുന്നതല്ലേ
അതിനാൽ ഈ വരികൾക്ക് ഖൽബും കാതും തന്നാലും... വേണ്ട നമുക്കൊരുമിച്ചു തന്നെ ഇത്‌ കേൾക്കാം
നേർമൊഴി ഒരുക്കുന്ന വീഡിയോ സീരീസ് പ്രേക്ഷകർക്ക് ഏറെ ഇഷ്ടപെടും എന്ന് പ്രതീക്ഷിക്കുന്നു..
'പ്രിയതമന് ഒരു ഭാര്യയുടെ പരിഭവമൊഴികൾ'
#Nermozhi​ Video Series
Переглядів: 164

Відео

എന്തേ ഒന്ന് കിന്നരിച്ചാൽ? | അദ്ധ്യായം 10 | പ്രിയതമന് ഒരു ഭാര്യയുടെ പരിഭവ മൊഴികൾ | nermozhi
Переглядів 5272 години тому
'പ്രിയതമന് ഒരു ഭാര്യയുടെ പരിഭവമൊഴികൾ' #Nermozhi​ Video Series ശൈഖ് സുൽത്താൻ ബിൻ അബ്ദില്ല അൽ അംരിയുടെ ഇലൈക യാ സൗജി' എന്ന അറബി കൃതിയുടെ പരിഭാഷയാണ് 'പ്രിയതമന് ഒരു ഭാര്യയുടെ പരിഭവമൊഴികൾ' വിവർത്തനം : കബീർ എം പറളി ദാമ്പത്യജീവിതത്തിൽ ദീനി ചിട്ടകൾ കൊതിക്കുന്ന നിഷ്കളങ്കമായ ഒരു ഭാര്യ തന്റെ പ്രിയതമന് നൽകുന്ന ഹൃദയഹാരിയായ കുറിപ്പുകളാണ് ഇത് ഒരു ഭാര്യക്ക്‌ തന്റെ ഭർത്താവിന് മുന്നിൽ മാർക്ക് ചെയ്തു നൽകാവുന്ന ഒരു...
ശാസിച്ചോളൂ പക്ഷെ.. | അദ്ധ്യായം 9 | പ്രിയതമന് ഒരു ഭാര്യയുടെ പരിഭവ മൊഴികൾ | nermozhi
Переглядів 6812 години тому
'പ്രിയതമന് ഒരു ഭാര്യയുടെ പരിഭവമൊഴികൾ' #Nermozhi​ Video Series ശൈഖ് സുൽത്താൻ ബിൻ അബ്ദില്ല അൽ അംരിയുടെ ഇലൈക യാ സൗജി' എന്ന അറബി കൃതിയുടെ പരിഭാഷയാണ് 'പ്രിയതമന് ഒരു ഭാര്യയുടെ പരിഭവമൊഴികൾ' വിവർത്തനം : കബീർ എം പറളി ദാമ്പത്യജീവിതത്തിൽ ദീനി ചിട്ടകൾ കൊതിക്കുന്ന നിഷ്കളങ്കമായ ഒരു ഭാര്യ തന്റെ പ്രിയതമന് നൽകുന്ന ഹൃദയഹാരിയായ കുറിപ്പുകളാണ് ഇത് ഒരു ഭാര്യക്ക്‌ തന്റെ ഭർത്താവിന് മുന്നിൽ മാർക്ക് ചെയ്തു നൽകാവുന്ന ഒരു...
ലജ്ജ ഈമാനില്‍ പെട്ടതാണ് | ഇമാം നവവി(റ)യുടെ 40 ഹദീസുകൾ | hadees 20 | Nermozhi
Переглядів 4604 години тому
عَنْ أَبِي مَسْعُودٍ عُقْبَةَ بْنِ عَمْرٍو الْأَنْصَارِيِّ الْبَدْرِيِّ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صلى الله عليه و سلم "إنَّ مِمَّا أَدْرَكَ النَّاسُ مِنْ كَلَامِ النُّبُوَّةِ الْأُولَى: إذَا لَمْ تَسْتَحِ فَاصْنَعْ مَا شِئْت അബി മസ്‌ഹൂദ് ഉഖ്‌ബബ്‌നുഅംറ് അൽഅൻസാരി അൽബദ്‌രി(റ)വിൽ നിന്ന് നിവേദനം: പ്രവാചകൻ (സ) പറഞ്ഞു: ആദ്യകാല പ്രവാചക അധ്യാപനങ്ങളിൽ നിന്നും ജനങ്ങൾ മനസ്സിലാക്കിയതാ...
നബി (സ) ഇബ്നു അബ്ബാസിനു നൽകിയ ഉപദേശങ്ങൾ | ഇമാം നവവി(റ)യുടെ 40 ഹദീസുകൾ | hadees 19 | Nermozhi
Переглядів 7287 годин тому
عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ: "كُنْت خَلْفَ رَسُولِ اللَّهِ صلى الله عليه و سلم يَوْمًا، فَقَالَ: يَا غُلَامِ! إنِّي أُعَلِّمُك كَلِمَاتٍ: احْفَظْ اللَّهَ يَحْفَظْك، احْفَظْ اللَّهَ تَجِدْهُ تُجَاهَك، إذَا سَأَلْت فَاسْأَلْ اللَّهَ، وَإِذَا اسْتَعَنْت فَاسْتَعِنْ بِاَللَّهِ، وَاعْلَمْ أَنَّ الْأُمَّةَ لَوْ اجْتَمَعَتْ عَلَى أَنْ يَنْفَعُوك بِشَيْءٍ لَمْ يَنْف...
നമുക്കാരുണ്ട് പിന്നെ ? | അദ്ധ്യായം 8 | പ്രിയതമന് ഒരു ഭാര്യയുടെ പരിഭവ മൊഴികൾ | nermozhi
Переглядів 9327 годин тому
'പ്രിയതമന് ഒരു ഭാര്യയുടെ പരിഭവമൊഴികൾ' #Nermozhi​ Video Series ശൈഖ് സുൽത്താൻ ബിൻ അബ്ദില്ല അൽ അംരിയുടെ ഇലൈക യാ സൗജി' എന്ന അറബി കൃതിയുടെ പരിഭാഷയാണ് 'പ്രിയതമന് ഒരു ഭാര്യയുടെ പരിഭവമൊഴികൾ' വിവർത്തനം : കബീർ എം പറളി ദാമ്പത്യജീവിതത്തിൽ ദീനി ചിട്ടകൾ കൊതിക്കുന്ന നിഷ്കളങ്കമായ ഒരു ഭാര്യ തന്റെ പ്രിയതമന് നൽകുന്ന ഹൃദയഹാരിയായ കുറിപ്പുകളാണ് ഇത് ഒരു ഭാര്യക്ക്‌ തന്റെ ഭർത്താവിന് മുന്നിൽ മാർക്ക് ചെയ്തു നൽകാവുന്ന ഒരു...
അല്ലാഹുവിനെ സൂക്ഷിക്കുക | ഇമാം നവവി(റ)യുടെ 40 ഹദീസുകൾ | hadees 18 | Nermozhi
Переглядів 8289 годин тому
عَنْ أَبِي ذَرٍّ جُنْدَبِ بْنِ جُنَادَةَ، وَأَبِي عَبْدِ الرَّحْمَنِ مُعَاذِ بْنِ جَبَلٍ رَضِيَ اللَّهُ عَنْهُمَا، عَنْ رَسُولِ اللَّهِ صلى الله عليه و سلم قَالَ: "اتَّقِ اللَّهَ حَيْثُمَا كُنْت، وَأَتْبِعْ السَّيِّئَةَ الْحَسَنَةَ تَمْحُهَا، وَخَالِقْ النَّاسَ بِخُلُقٍ حَسَنٍ" . رَوَاهُ التِّرْمِذِيُّ [رقم:1987] وَقَالَ: حَدِيثٌ حَسَنٌ، وَفِي بَعْضِ النُّسَخِ: حَسَنٌ صَحِيحٌ. അബൂദർ ജുൻദുബ് ബ്ന...
ആത്മവിചിന്തനം | അദ്ധ്യായം 7 | പ്രിയതമന് ഒരു ഭാര്യയുടെ പരിഭവ മൊഴികൾ | nermozhi
Переглядів 52712 годин тому
'പ്രിയതമന് ഒരു ഭാര്യയുടെ പരിഭവമൊഴികൾ' #Nermozhi​ Video Series ശൈഖ് സുൽത്താൻ ബിൻ അബ്ദില്ല അൽ അംരിയുടെ ഇലൈക യാ സൗജി' എന്ന അറബി കൃതിയുടെ പരിഭാഷയാണ് 'പ്രിയതമന് ഒരു ഭാര്യയുടെ പരിഭവമൊഴികൾ' വിവർത്തനം : കബീർ എം പറളി ദാമ്പത്യജീവിതത്തിൽ ദീനി ചിട്ടകൾ കൊതിക്കുന്ന നിഷ്കളങ്കമായ ഒരു ഭാര്യ തന്റെ പ്രിയതമന് നൽകുന്ന ഹൃദയഹാരിയായ കുറിപ്പുകളാണ് ഇത് ഒരു ഭാര്യക്ക്‌ തന്റെ ഭർത്താവിന് മുന്നിൽ മാർക്ക് ചെയ്തു നൽകാവുന്ന ഒരു...
അണിഞ്ഞൊരുങ്ങുക | അദ്ധ്യായം 6 | പ്രിയതമന് ഒരു ഭാര്യയുടെ പരിഭവ മൊഴികൾ | nermozhi
Переглядів 78914 годин тому
'പ്രിയതമന് ഒരു ഭാര്യയുടെ പരിഭവമൊഴികൾ' #Nermozhi​ Video Series ശൈഖ് സുൽത്താൻ ബിൻ അബ്ദില്ല അൽ അംരിയുടെ ഇലൈക യാ സൗജി' എന്ന അറബി കൃതിയുടെ പരിഭാഷയാണ് 'പ്രിയതമന് ഒരു ഭാര്യയുടെ പരിഭവമൊഴികൾ' വിവർത്തനം : കബീർ എം പറളി ദാമ്പത്യജീവിതത്തിൽ ദീനി ചിട്ടകൾ കൊതിക്കുന്ന നിഷ്കളങ്കമായ ഒരു ഭാര്യ തന്റെ പ്രിയതമന് നൽകുന്ന ഹൃദയഹാരിയായ കുറിപ്പുകളാണ് ഇത് ഒരു ഭാര്യക്ക്‌ തന്റെ ഭർത്താവിന് മുന്നിൽ മാർക്ക് ചെയ്തു നൽകാവുന്ന ഒരു...
ഒന്നിച്ചിരുന്നൊരു ചർച്ച | അദ്ധ്യായം 5 | പ്രിയതമന് ഒരു ഭാര്യയുടെ പരിഭവ മൊഴികൾ | nermozhi
Переглядів 66814 годин тому
'പ്രിയതമന് ഒരു ഭാര്യയുടെ പരിഭവമൊഴികൾ' #Nermozhi​ Video Series ശൈഖ് സുൽത്താൻ ബിൻ അബ്ദില്ല അൽ അംരിയുടെ ഇലൈക യാ സൗജി' എന്ന അറബി കൃതിയുടെ പരിഭാഷയാണ് 'പ്രിയതമന് ഒരു ഭാര്യയുടെ പരിഭവമൊഴികൾ' വിവർത്തനം : കബീർ എം പറളി ദാമ്പത്യജീവിതത്തിൽ ദീനി ചിട്ടകൾ കൊതിക്കുന്ന നിഷ്കളങ്കമായ ഒരു ഭാര്യ തന്റെ പ്രിയതമന് നൽകുന്ന ഹൃദയഹാരിയായ കുറിപ്പുകളാണ് ഇത് ഒരു ഭാര്യക്ക്‌ തന്റെ ഭർത്താവിന് മുന്നിൽ മാർക്ക് ചെയ്തു നൽകാവുന്ന ഒരു...
ഉത്തമ മാതൃക | അദ്ധ്യായം 4| പ്രിയതമന് ഒരു ഭാര്യയുടെ പരിഭവ മൊഴികൾ | nermozhi
Переглядів 77716 годин тому
'പ്രിയതമന് ഒരു ഭാര്യയുടെ പരിഭവമൊഴികൾ' #Nermozhi​ Video Series ശൈഖ് സുൽത്താൻ ബിൻ അബ്ദില്ല അൽ അംരിയുടെ ഇലൈക യാ സൗജി' എന്ന അറബി കൃതിയുടെ പരിഭാഷയാണ് 'പ്രിയതമന് ഒരു ഭാര്യയുടെ പരിഭവമൊഴികൾ' വിവർത്തനം : കബീർ എം പറളി ദാമ്പത്യജീവിതത്തിൽ ദീനി ചിട്ടകൾ കൊതിക്കുന്ന നിഷ്കളങ്കമായ ഒരു ഭാര്യ തന്റെ പ്രിയതമന് നൽകുന്ന ഹൃദയഹാരിയായ കുറിപ്പുകളാണ് ഇത് ഒരു ഭാര്യക്ക്‌ തന്റെ ഭർത്താവിന് മുന്നിൽ മാർക്ക് ചെയ്തു നൽകാവുന്ന ഒരു...
നീ കോപിക്കരുത് | ഇമാം നവവി(റ)യുടെ 40 ഹദീസുകൾ | hadees 16 | Nermozhi
Переглядів 1,4 тис.Місяць тому
عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ رَجُلًا قَالَ لِلنَّبِيِّ صلى الله عليه و سلم أَوْصِنِي. قَالَ: لَا تَغْضَبْ، فَرَدَّدَ مِرَارًا، قَالَ: لَا تَغْضَبْ" . അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: ഒരു മനുഷ്യൻ വന്നു നബി തിരുമേനിയോട് തനിക്കൊരു ഉപദേശം നൽകുക എന്ന് അപേക്ഷിച്ചു. തിരുമേനി(സ)യോട് അരുളി: “നീ കോപിക്കാതിരിക്കുക". അദ്ദേഹം വീണ്ടും ചോദ്യം ആവർത്തിച്ചു. നബി(സ) “നീ കോപിക്കാതിരിക്കുക" എന്നു ഉ...
മൂന്ന് സൽസ്വഭാവങ്ങൾ | ഇമാം നവവി(റ)യുടെ 40 ഹദീസുകൾ | hadees 15 | Nermozhi
Переглядів 1,2 тис.Місяць тому
أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللَّهِ صلى الله عليه و سلم قَالَ: "مَنْ كَانَ يُؤْمِنُ بِاَللَّهِ وَالْيَوْمِ الْآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ، وَمَنْ كَانَ يُؤْمِنُ بِاَللَّهِ وَالْيَوْمِ الْآخِرِ فَلْيُكْرِمْ جَارَهُ، وَمَنْ كَانَ يُؤْمِنُ بِاَللَّهِ وَالْيَوْمِ الْآخِرِ فَلْيُكْرِمْ ضَيْفَهُ". അബൂ ഹുറൈറ(റ)വിൽ നിന്നു നിവേദനം. നബി (സ) അരുളി: “അല്ലാഹുവിലും അന്ത്യദ...
ഭൂമിയും ഗുരുത്വാകർഷണവും | Faseero Series Ep 2 |Sheik Fahad Al Kandari | Malayalam Subtitle |Nermozhi
Переглядів 1,3 тис.Місяць тому
Faseero is a Ramadan's documentary series hosted by Sheikh Fahad AlKandari. It travels through God’s creation and signs, contemplates them, and how to ponder at them in the universe. برنامج فسيروا يتحدث عن خلق الله و آياته و التفكر بها وكيفية تدبرها في الكون يأتي في شهر رمضان ويقدمه الشيخ فهد الكندري. Nermozhi have tried to provide Malayalam subtitle to this beautiful series of Faseero season 1...
എന്റെ ഇഷ്ട്ടം അവന്റെയും | ഇമാം നവവി(റ)യുടെ 40 ഹദീസുകൾ | hadees 13 | Nermozhi
Переглядів 1,4 тис.2 місяці тому
എന്റെ ഇഷ്ട്ടം അവന്റെയും | ഇമാം നവവി(റ)യുടെ 40 ഹദീസുകൾ | hadees 13 | Nermozhi
പോകണം ഏകനായൊരുനാൾ | ഇസ്ലാമിക ഗാനം | Malayalam Islamic Song Without Music | Nermozhi
Переглядів 13 тис.2 місяці тому
പോകണം ഏകനായൊരുനാൾ | ഇസ്ലാമിക ഗാനം | Malayalam Islamic Song Without Music | Nermozhi
ഈ പ്രാർത്ഥനയുടെ മഹത്വം അറിയുക | Hadees Reminder | Nermozhi
Переглядів 4,9 тис.2 місяці тому
ഈ പ്രാർത്ഥനയുടെ മഹത്വം അറിയുക | Hadees Reminder | Nermozhi
തന്നെ ബാധികാത്ത കാര്യങ്ങൾ ഉപേക്ഷിക്കുക | ഇമാം നവവി(റ)യുടെ 40 ഹദീസുകൾ | hadees 12 | Nermozhi
Переглядів 2,6 тис.3 місяці тому
തന്നെ ബാധികാത്ത കാര്യങ്ങൾ ഉപേക്ഷിക്കുക | ഇമാം നവവി(റ)യുടെ 40 ഹദീസുകൾ | hadees 12 | Nermozhi
മനോഹരമായ കവിത | في رحاب الله | അല്ലാഹുവിന്റെ കാരുണ്യ തീരത്ത് | Nermozhi
Переглядів 3,3 тис.3 місяці тому
മനോഹരമായ കവിത | في رحاب الله | അല്ലാഹുവിന്റെ കാരുണ്യ തീരത്ത് | Nermozhi
Surah Nooh | Beautiful Quran Recitation by Muhammad Salah Nafea | Quran Reminder | Nermozhi
Переглядів 4,9 тис.3 місяці тому
Surah Nooh | Beautiful Quran Recitation by Muhammad Salah Nafea | Quran Reminder | Nermozhi
Surah Al-Muzzammil | Beautiful Quran Recitation Salim Ar Ruwaili | Quran Reminder | Nermozhi
Переглядів 3,5 тис.3 місяці тому
Surah Al-Muzzammil | Beautiful Quran Recitation Salim Ar Ruwaili | Quran Reminder | Nermozhi
Surah Luqman | Beautiful Quran Recitation By Raad Muhammad Al Kurdi | Quran Reminder | Nermozhi
Переглядів 5 тис.4 місяці тому
Surah Luqman | Beautiful Quran Recitation By Raad Muhammad Al Kurdi | Quran Reminder | Nermozhi
Surah Al-Qalam | Beautiful Quran Recitation By Qari Abdul Aziz Az Zahrani | Quran Reminder |Nermozhi
Переглядів 4,1 тис.4 місяці тому
Surah Al-Qalam | Beautiful Quran Recitation By Qari Abdul Aziz Az Zahrani | Quran Reminder |Nermozhi
Surah Al-Ma'aarij | Beautiful Recitation By Abdul Rahman Al Ossi |Emotional Quran Reminder |Nermozhi
Переглядів 2,7 тис.4 місяці тому
Surah Al-Ma'aarij | Beautiful Recitation By Abdul Rahman Al Ossi |Emotional Quran Reminder |Nermozhi
Surah Al-Haaqqa | Beautiful Recitation By Abdul Rahman Al Ossi | Emotional Quran Reminder| Nermozhi
Переглядів 3,7 тис.4 місяці тому
Surah Al-Haaqqa | Beautiful Recitation By Abdul Rahman Al Ossi | Emotional Quran Reminder| Nermozhi
Surah Al-Muddaththir | Beautiful Recitation By Abdul Rahman Al Ossi | Quran Reminder | Nermozhi
Переглядів 2,6 тис.4 місяці тому
Surah Al-Muddaththir | Beautiful Recitation By Abdul Rahman Al Ossi | Quran Reminder | Nermozhi
Surah Al-Insaan | Beautiful Recitation By Omar Hisham Al Arabi| Quran Reminder | Nermozhi
Переглядів 4,6 тис.4 місяці тому
Surah Al-Insaan | Beautiful Recitation By Omar Hisham Al Arabi| Quran Reminder | Nermozhi
Surah Al-Mursalaat | Beautiful Recitation By Qari Abdul Aziz Az Zahrani | Quran Reminder | Nermozhi
Переглядів 2,7 тис.4 місяці тому
Surah Al-Mursalaat | Beautiful Recitation By Qari Abdul Aziz Az Zahrani | Quran Reminder | Nermozhi
Surah Abasa | Beautiful Quran Recitation By Raad Muhammad Al Kurdi | Quran Reminder | Nermozhi
Переглядів 4,2 тис.4 місяці тому
Surah Abasa | Beautiful Quran Recitation By Raad Muhammad Al Kurdi | Quran Reminder | Nermozhi
Surah Al-Burooj | Beautiful Quran Recitation By Omar Hisham Al Arabi | Quran Reminder | Nermozhi
Переглядів 4,2 тис.4 місяці тому
Surah Al-Burooj | Beautiful Quran Recitation By Omar Hisham Al Arabi | Quran Reminder | Nermozhi

КОМЕНТАРІ

  • @FaseelaFasi-f5x
    @FaseelaFasi-f5x 3 години тому

    Masha Allah✨✨

  • @thasnima3527
    @thasnima3527 5 годин тому

    സൂപ്പർ heart touching

  • @user-ec1gz6ln1z
    @user-ec1gz6ln1z 10 годин тому

    ...❤

  • @kabeertvm6421
    @kabeertvm6421 16 годин тому

    എത്ര അൽഭുതം.വരാൻ പോകുന്ന കാര്യങ്ങൾ ഇത്ര കൃത്യമായി. വിവരിച്ച് തന്നല്ലോ അല്ലാഹ് ഖുർആൻ വല്ലാത്ത അൽഭുതം.

  • @kerala624
    @kerala624 17 годин тому

    ua-cam.com/video/wg70XBvwDKM/v-deo.htmlsi=9lxisoo-PBM74N4h

  • @kerala624
    @kerala624 17 годин тому

    ua-cam.com/video/wg70XBvwDKM/v-deo.htmlsi=9lxisoo-PBM74N4h

  • @Musthafa-bd4uk
    @Musthafa-bd4uk 20 годин тому

    Salafiyil cherumpol aaaa

  • @faizal3338
    @faizal3338 День тому

    👌

  • @najathanas9942
    @najathanas9942 День тому

    👌

  • @wafaskitchen9900
    @wafaskitchen9900 День тому

    😢😢

  • @SuhailK95
    @SuhailK95 День тому

    അല്ലാഹ് ചെയ്തു പോയ പാപങ്ങൾ പൊറുത്തു തരണേ

  • @jasminjamshi6667
    @jasminjamshi6667 День тому

    😭😭😭🤲🤲🤲🤲😢😢

  • @fawaspulikkalmedia4701
    @fawaspulikkalmedia4701 День тому

    Advertise varunnund

  • @sheebas5483
    @sheebas5483 День тому

    ആമീൻ 👍🤲

  • @basheerkoppam4858
    @basheerkoppam4858 День тому

    😢😢😢😢

  • @NasshaNas
    @NasshaNas День тому

    ഇത് ഏത് സുരത്തിലെ ആയത് ആണെന്ന് പറഞ്ഞു തരാമോ?

  • @ashfakarshad6624
    @ashfakarshad6624 День тому

    Angane oru book indengil parichaya peduthuvo

  • @bibinamolcb5103
    @bibinamolcb5103 День тому

    God can restore everything 🙏

  • @evergreentruth8610
    @evergreentruth8610 2 дні тому

    Ma Sha Allah.!!!! Barakallah.!

  • @Anastvm
    @Anastvm 2 дні тому

    ماشاءالله لا قوّه إللا بالله

  • @AbdulRasheed-vz6sh
    @AbdulRasheed-vz6sh 3 дні тому

    🤲🏻🤲🏻🤲🏻🤲🏻

  • @Nilav191
    @Nilav191 3 дні тому

    ❤️

  • @butterflys2.O
    @butterflys2.O 3 дні тому

    സുബ്ഹാനല്ലാഹി വബിഹംദിഹി സുബ്ഹാനള്ളാഹിൽ അളീം.

  • @green4star251
    @green4star251 3 дні тому

    Alhamtulillah ,Allahu Akbar ❤

  • @Hamsar.H
    @Hamsar.H 3 дні тому

    പടച്ചതമ്പുരാൻ പലരീതിയിലും നമ്മെ പരീക്ഷിക്കും അതിലൊന്നാണ് കടം. പലകാരണങ്ങൾകൊണ്ടും നമ്മൾ അതിൽപെട്ടുപോകും. അതുതീർക്കുവാൻ നാംതന്നെ കരുതണം അല്ലാഹു എല്ലാവർക്കും അതിനുള്ള മാർഗം വിശാലമാക്കി തരുവാൻ ദുആ ചെയ്യുന്നു.

  • @madeena6487
    @madeena6487 3 дні тому

    💔

  • @madeena6487
    @madeena6487 3 дні тому

    ❤അൽഹംദുലില്ലാഹ്